- business
- February 6, 2025
എസ്ബിഐയുടെ അറ്റാദായത്തിൽ 84 ശതമാനം വർധന
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വർധന രേഖപ്പെടടുത്തി. 84 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ അറ്റാദായം 16,891 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 9,163 കോടി രൂപയായിരുന്നു. പലിശ വരുമാനത്തിൽ 4.09…