പി വി അൻവർ തൃണമൂൽ കോൺ​ഗ്രസിൽ; കേരള സംസ്ഥാന കൺവീനറായി തിരഞ്ഞെടുത്തു

ന്യൂഡൽഹി: എംഎൽഎ സ്ഥാനം രാജിവച്ച പി വി അൻ‌വർ ഇനി തൃണമൂൽ കോൺഗ്രസ് കേരള സംസ്ഥാന കൺവീനർ. തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് പി.വി അൻവറിനെ സംസ്ഥാന കൺവീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. പാർട്ടി ചെയർപേഴ്‌സണും പശ്ചിമ ബംഗാൾ…