സബ് ലഫ്റ്റനന്റ് ആസ്ത പൂനിയ; ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി പുതിയ ചരിത്രത്തിനു തുടക്കമിട്ടിരിക്കുകയാണ് സബ് ലഫ്റ്റനന്റ് ആസ്ത പൂനിയ. വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ നിന്ന് അഡ്വാൻസ്ഡ് ജെറ്റ് ട്രെയ്നിങ് പൂർത്തിയാക്കിയ ആസ്ത ‘വിങ്സ് ഓഫ് ഗോൾഡ്’ പുരസ്കാരം ഏറ്റുവാങ്ങി. കൂടുതൽ പെൺകുട്ടികൾക്ക്…