- world
- June 23, 2025
സിറിയയിൽ ദേവാലയത്തിനു നേരെ ചാവേർ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരിക്ക്
ഡമാസ്‌കസ്: സിറിയയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റു. ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാർ ഏലിയാസ് ദേവാലയത്തിൽ ഞായറാഴ്ചയായിരുന്നു സ്ഫോടനമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.…