- india
- December 4, 2024
അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനുനേരെ വധശ്രമം
ദില്ലി: അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനുനേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് രണ്ടു തവണയാണ് സുഖ്ബീർ സിങ് ബാദലിനുനേരെ വെടിവയ്പ്പുണ്ടായത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സുഖ്ബീറിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അക്രമിയെ പൊലീസും സുരക്ഷാ…