തമിഴകത്തിന്റെ തല അജിത് കുമാറിന്റെ പുതിയ ചിത്രം വിടാമുയർച്ചിയുടെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തമിഴിലെ പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകുന്നതാണെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. അജിത്, അർജുൻ,…