- technology
- April 24, 2025
ടെലികോം മേഖലയിൽ നിന്നും പിന്മാറി അദാനി; സ്പെക്ടം എയർടെൽ ഏറ്റെടുക്കും
മുംബൈ: ടെലികോം മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങിയ അദാനി ഗ്രൂപ്പ് പിന്മാറുന്നതായി റിപ്പോർട്ട്. മൂന്നുവർഷംമുൻപ് ലേലത്തിൽ സ്വന്തമാക്കിയ 5 ജി സ്‌പെക്ട്രം അദാനി ഗ്രൂപ്പിലെ അദാനി ഡേറ്റ നെറ്റ്വർക്‌സ് ഭാരതി എയർടെൽ ഗ്രൂപ്പ് ഏറ്റെടുക്കും. സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെലും ഉപകമ്പനിയായ…