തേക്കടി ബോട്ടപകടം; 15 വർഷത്തിന് ശേഷം കേസിന്റെ വിചാരണ നാളെ ആരംഭിക്കും

തൊടുപുഴ: തേക്കടി ജലകന്യക ബോട്ടപകടം നടന്ന് 15 വർഷത്തിന് ശേഷം കേസിന്റെ വിചാരണ നാളെ ആരംഭിക്കും. വ്യാഴാഴ്ച തൊടുപുഴ ഫോർത്ത് അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 സെപ്റ്റംബർ 30-നാണ് കെ.ടി.ഡി.സി.യുടെ ജലകന്യക എന്നുപേരുള്ള ഇരുനില ബോട്ട് മറിഞ്ഞ് 45…