എസ് ജയശങ്കർ മൂന്ന് ​ദിവസത്തെ സന്ദർശനത്തിനായി ഇന്ന് യുഎസിലേക്ക്

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം ഇന്ന് ആരംഭിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനം. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ജൂലൈ രണ്ട് വരെയാണ് എസ്…