- india
- July 15, 2025
തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനുകളിൽ തീപിടിത്തം
തിരുപ്പതി: തിരുപ്പതി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ട്രെയിനുകളില്‍ തീപിടിത്തം. രാജസ്ഥാനിനിലെ ഹിസാറിൽനിന്ന് തിരുപ്പതിയിലേക്ക് വന്ന ട്രെയിനിന്റെ ഒരു കോച്ചില്‍ തീ ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. തൊട്ടടുത്ത ട്രാക്കിലുള്ള റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ചിലേക്കും തീ പടര്‍ന്നു. ഹിസാര്‍-തിരുപ്പതി ട്രെയിനിന്റെ കമ്പാർട്ടുമെന്റുകള്‍…