ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കാൻ ഇന്ത്യ; നടപടികൾ പുനരാരംഭിക്കുന്നത് അഞ്ചുവർഷത്തിന് ശേഷം

‌ബെയ്ജിങ്: ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ജൂലായ് 24 മുതൽ ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയും…