- sports
- December 15, 2024
സന്തോഷ് ട്രോഫി ഫുട്ബോൾ; ഗോവയെ വീഴ്ത്തി കേരളത്തിന് വിജയത്തുടക്കം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിനു വിജയത്തുടക്കം. കഴിഞ്ഞ ടൂർണമെൻ്റിൽ ക്വാർട്ടറിൽ കേരളത്തെ വീഴ്ത്തിയ ഗോവയെ പരാജയപ്പെടുത്തിയാണ് കേരളം വിജയയാത്ര തുടങ്ങിയത്. കേരളത്തിനായ് പി.ടി. മുഹമ്മദ് റിയാസ്(15), മുഹമ്മദ് അജ്സൽ(20), നസീബ് റഹ്മാൻ(32), ക്രിസ്റ്റി ഡേവിസ്(69) എന്നിവരും ഗോവയ്ക്കായി നീഖൽ…