ട്രംപിന്റെ പകരച്ചുങ്കത്തിന് ചെക്ക് വെച്ച് ചൈന

ലോകരാഷ്ട്രങ്ങളെല്ലാം ഏറെ ഉറ്റുനോക്കിയ ഒന്നായിരുന്നു യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനം. കഴിഞ്ഞയാഴ്ചയായിരുന്നു ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കുളള യുഎസിന്റെ പകരച്ചുങ്കം ട്രംപ് പ്രഖ്യാപിച്ചത്. ‘ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം’ എന്ന് വിശേഷിപ്പിച്ചുക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യ- 26 ശതമാനം, ചൈന- 34…