ഉമാ തോമസിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; വെന്റിലേറ്ററിൽ തുടരും

കൊച്ചി: കലൂരിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം വെൻ്റിലേറ്റർ സഹായം തുടരും. നിലവിൽ തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററിൽ തുടരുന്ന എംഎൽഎയുടെ ശ്വാസ കോശത്തിന്റെ…

ഉമാ തോമസിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി; കണ്ണു തുറന്നു, കൈകാലുകൾ അനക്കി

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി റിപ്പോർട്ട്. മകൻ കയറി കണ്ടപ്പോൾ എം.എൽ.എ. കണ്ണ് തുറന്നതായും കൈകാലുകൾ അനക്കിയതായുമാണ് വിവരം. രാവിലെ പത്തിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നാൽ…

ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവം; ഇവന്റ് മാനേജർ കസ്റ്റഡിയിൽ

കൊച്ചി: ഉമ തോമസ് എം.എൽ.എ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാർ ഇവന്റ്‌സിന്റെ മാനേജർ കൃഷ്ണകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണകുമാറുമായി കലൂർ സ്റ്റേഡിയത്തിൽ പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. പി.ഡബ്ല്യൂ.ഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും…

ഉമാ തോമസിന് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ കേസെടുത്തു

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആ‍ർ രജിസ്റ്റർ ചെയ്തു.…

കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരിക്ക്

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം.…