കേന്ദ്ര ബജറ്റ്; കേരള എംപിമാർ ​ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും

ദില്ലി: കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാർലമെൻറിൽ ശക്തമായ പ്രതിഷേധമുയർത്താൻ ഒരുങ്ങി പ്രതിപക്ഷം. മഹാകുംഭമേളയിലെ അപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. അതേസമയം, സോണിയ ഗാന്ധി…

കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ പുതിയ പദ്ധതികൾ; കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി 5 ലക്ഷമാക്കി

ദില്ലി: കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ നിരവധി പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക…

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം രണ്ടുഘട്ടമായാകും ചേരുക. ആദ്യഘട്ട ബജറ്റ് സമ്മേളനം ഈ മാസം 31 മുതൽ ഫെബ്രുവരി 13 വരെയാവും നടക്കുക. രണ്ടാംഘട്ടം മാർച്ച് 10 മുതൽ ഏപ്രിൽ നാലുവരെയും…