- world
- July 24, 2025
ഇറാനിയൻ സമുദ്രാതിർത്തിലേക്ക് കടക്കാൻ ശ്രമിച്ച് യുഎസ് യുദ്ധക്കപ്പൽ; ഹെലികോപ്റ്റർ അയച്ച് തടഞ്ഞ് ഇറാൻ
ടെഹ്റാന്: ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച യു.എസ്. യുദ്ധക്കപ്പലിനെ ഇറാന് നാവികസേന തടഞ്ഞതായി റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാനുള്ള യു.എസ്. യുദ്ധക്കപ്പലിന്റെ ശ്രമത്തെ ഇറാനിയന്‍ നാവികസേനയുടെ ഹെലിക്കോപ്റ്ററാണ് തടഞ്ഞത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.…