20 കോച്ചുള്ള പുതിയ വന്ദേഭാരത് കേരളത്തിലേക്ക്; സർവീസ് ആരംഭിച്ചു

കണ്ണൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് കേരളത്തിലെത്തി. തിങ്കളാഴ്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും. 16 കോച്ചുമായി ആലപ്പുഴ…

വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ ഇനി കറന്റ് ബുക്കിങ്ങും

ചെന്നൈ: വന്ദേഭാരത് തീവണ്ടികള്‍ക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തീവണ്ടി സ്റ്റേഷനിലെത്തുന്നതിന് 15 മിനിറ്റ് മുന്‍പുവരെ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഇത് സാധ്യമാണ്.…

ജമ്മുവിനെ കാശ്മീരുമായി ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് ; സർവീസ് ഉടൻ ആരംഭിക്കും

ശ്രീനഗർ: ജമ്മുവിനെ കശ്മീരുമായി ബന്ധിപ്പിച്ചുള്ള പുതിയ വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. എട്ട് കോച്ചുള്ള പ്രത്യേക ട്രെയിനാണ് സർവീസ് ആരംഭിക്കുന്നത്. ജമ്മു-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് കത്രയ്ക്കും ശ്രീനഗറിനും ഇടയില്‍ ആകും സർവീസ് നടത്തുക. കശ്മീര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ കത്ര-ബനിഹാല്‍…

കേരളത്തിൽ പുതിയ വന്ദേഭാരത് വെള്ളിയാഴ്ച എത്തും

കണ്ണൂർ: കേരളത്തിലേക്ക് പുതിയ വന്ദേഭാരത് വെള്ളിയാഴ്ച എത്തും. 20 കോച്ചുള്ള ട്രെയിനാണ് എത്തുന്നത്.16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമായാണ് ഇത് എത്തുന്നത്. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. രാത്രി…