- technology
- April 1, 2025
വോഡഫോൺ ഐഡിയയുടെ പകുതിയോളം ഓഹരി ഏറ്റെടുക്കാൻ കേന്ദ്രം
ന്യൂഡൽഹി: വോഡഫോൺ ഐഡിയ(വി)യിലെ ഓഹരി 48.99 ശതമാനമായി ഉയർത്താനൊരുങ്ങി കേന്ദ്രം. സർക്കാരിനുള്ള കുടിശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികൾ സർക്കാരിനു നൽകാൻ വാർത്താവിനിമയ മന്ത്രാലയം വോഡഫോൺ ഐഡിയയോട് നിർദേശിച്ചിട്ടുണ്ട്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ്…