അനധികൃതമായി ഭൂമി കൈവശപ്പെടുത്തി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പി.വി അൻവറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് അൻവറിനെതിരേയുള്ള പരാതി. നാല് മാസം മുൻപാണ് ഇതുസംബന്ധിച്ച പരാതി വിജിലൻസിന് ലഭിച്ചത്.…