കരിപ്പൂർ സ്വർണ കടത്ത് കേസ്; കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

കോഴിക്കോട്: കരിപ്പൂർ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് സി ഐ എസ് എഫ് – കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സർക്കാർ ഉദ്യോഗസഥരുടെ വീടുകളിൽ ഇങ്ങനെയൊരു വിജിലൻസ് റെയ്ഡ് ഇതാദ്യമായാണ് നടക്കുന്നത്. കോഴിക്കോട്, മലപ്പുറം, അമൃതസർ,…