പാർട്ടി അം​ഗത്വ നടപടികൾ വേ​ഗതത്തിലാക്കാൻ ‘മൈ ടിവികെ’; പുതിയ ആപ്പ് പുറത്തിറക്കി

ചെന്നൈ: പാര്‍ട്ടി അംഗത്വ നടപടികള്‍ വേഗത്തിലാക്കാന്‍ തമിഴക വെട്രിക്കഴകം(ടിവികെ) നേതാവും നടനുമായ വിജയ് മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ‘മൈ ടിവികെ’ എന്നാണ് ആപ്പിന് പേരുനല്‍കിയത്. ബുധനാഴ്ച മഹാബലിപുരത്തിനടുത്തുളള പണയൂരില്‍നടന്ന ചടങ്ങില്‍ വെച്ചായിരുന്നു ആപ്പ് പുറത്തിറക്കിയത്. രണ്ടു കോടി അംഗങ്ങളെ ചേര്‍ക്കുകയാണ് ടിവികെയുടെ…

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ബിജെപിയുമായി സഖ്യമില്ല

ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് ടിവികെ(തമിഴക വെട്രി കഴകം)യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. ചെന്നൈയിൽ നടന്ന പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്…

  • india
  • December 31, 2024
തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണം; ​ഗവർണറെ കണ്ട് നിവേദനം കൈമാറി ടിവികെ പ്രസിഡ​ന്റ് വിജയ്

ചെന്നൈ: തമിഴ്നാട് ​ഗവർണർ ആർ എൻ രവിയെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്…

2026ൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിലെത്തും: വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ 2026 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിലെത്തുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് അടുത്ത തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും…