വിക്രം ചിത്രം ‘തങ്കലാൻ’ ഒടിടിയിൽ

ചിയാൻ വിക്രം നായകനായി ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രമാണ് തങ്കലാൻ. ആ​ഗോളതലത്തിൽ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ വിക്രം ചിത്രം ഒടിടിയിലും പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഒടിടി റിലീസ്…