- india
- May 28, 2025
അഫ്ഗാൻ പൗരന്മാർക്ക് വിസ അനുവദിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടവുമായി ബന്ധം കൂടുതൽ മെച്ചപ്പെടുത്തി ഇന്ത്യ. അഫ്ഗാൻ പൗരന്മാർക്ക് വിസ അനുവദിക്കാനുണ്ടായിരുന്ന തടസം ഇന്ത്യ നീക്കി. അഫ്ഗാൻ പൗരന്മാരുടെ മെഡിക്കൽ, സ്റ്റുഡന്റ്, ബിസിനസ് വിസകൾക്കുള്ള അപേക്ഷകളാകും ഇന്ത്യ സ്വീകരിക്കുക. ഇതിനൊപ്പം അഫ്ഗാനിലെ യു.എൻ പ്രതിനിധികൾക്കും വിസ അനുവദിക്കും.…
- world
- May 28, 2025
കടുപ്പിച്ച് ട്രംപ്; വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവച്ചു
വാഷിങ്ടൺ: വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കോൺസുലേറ്റുകൾക്കയച്ച ഉത്തരവിലാണ്…
- india
- January 8, 2025
ഷെയ്ഖ് ഹസീനയുടെ കാലാവധി നീട്ടി ഇന്ത്യ; നീക്കം ബംഗ്ലദേശിലേക്ക് തിരിച്ചയയ്ക്കാൻ ആവശ്യമുയരുന്നതിനിടെ
ന്യൂഡൽഹി: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടി നൽകി ഇന്ത്യ. ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യ വിസ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഹസീനയടക്കം 96 പേരുടെ പാസ്‌പോര്‍ട്ട് പുനഃസ്ഥാപിച്ചതായി മുഹമ്മദ്…
- world
- November 28, 2024
പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ നടപടികൾ കടുപ്പിച്ച് യുഎഇ
ഇസ്ലാമാബാദ്: പാകിസ്താൻ പൗരന്മാർക്ക് യു.എ.ഇ.യിലേക്ക് വരുന്നതിനുള്ള വിസ നടപടികൾ കർശനമാക്കി യു.എ.ഇ. അതാത് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിസ അനുവദിക്കുകയുള്ളൂ എന്ന് യു.എ.ഇ. പാകിസ്താൻ അധികൃതരെ അറിയിച്ചു. പാകിസ്താൻ ഓവർസീസ് എംപ്ലോയ്‌മെന്റ് പ്രൊമോട്ടേഴ്സ് അസ്സോസിയേഷൻ വൈസ്…