വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; വോയിസ് ഓഫ് അമേരിക്കയിൽ 639 പേർക്ക് ജോലി നഷ്ടമാകും

ന്യൂയോർക്ക്: വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി വോയിസ് ഓഫ് അമേരിക്ക. യുഎസ് ​ഗവൺമെൻറിൻറെ ധനസഹായത്തോടെ പ്രവർ‌ത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും 639 ജീവനക്കാരെയാണ് പുതുതായി ട്രംപ് ഭരണകൂടം പിരിച്ചുവിടുന്നത്. മാർച്ച് മുതൽ ആരംഭിച്ച പിരിച്ചുവിടലിൻറെ ഭാഗമായാണ് നിലവിൽ 639 പേർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 1400…