- india
- July 22, 2025
വോട്ടർ പട്ടിക പരിഷ്കരണം; ബിഹാറിൽ ഒഴിവാക്കിയത് 51 ലക്ഷം വോട്ടർമാരെ
ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 51 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. മരിച്ചവരോ കുടിയേറിയവരോ ആയ 51 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ യോഗ്യരായ…