- kerala
- November 28, 2024
വയനാടിനെ നയിക്കാൻ പ്രിയങ്ക ഗാന്ധി; എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കൽപ്പറ്റ: വയനാട് എംപിയായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നവംബർ 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും. അതേസമയം പാർലമെന്റിലെ…
- kerala
- November 23, 2024
പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഒരുങ്ങി കഴിഞ്ഞു: പ്രിയങ്കാ ഗാന്ധി
വയനാട് :വയനാട് ഉപതിരഞ്ഞെടുപ്പിൽ കൈപിടിച്ച ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി പ്രിയങ്കാ ഗാന്ധി. ഫേസ്ബുക്കിലൂടെയായിരുന്നു വയനാട്ടിലെ ജനതയ്ക്ക് പ്രിയങ്കാ ഗാന്ധി നന്ദി അറിയിച്ചത്. തന്റെ വിജയം വയനാട്ടിലെ ജനങ്ങളോരോരുത്തരുടേയും കൂടി വിജയമാണെന്ന് പ്രിയങ്ക പറയുന്നു. ‘നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം.…
- kerala
- November 13, 2024
വയനാടും ചേലക്കരയും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ആദ്യ 2 മണിക്കൂർ പിന്നിട്ടപ്പോൾ 13% പോളിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ശക്തമായ പോളിംഗ് രേഖപ്പെടുത്തി. വയനാട്ടിൽ 12.99 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ചേലക്കരയിലും പോളിങ് 13 ശതമാനം പിന്നിട്ടു. വയനാട്ടിൽ 9.15…
- kerala
- November 12, 2024
ആരാധനാലയവും മതചിഹ്നവും പ്രചാരണത്തിനായി ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി
കൽപറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി എൽ.ഡി.എഫ്. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പള്ളിക്കുന്ന് ക്രൈസ്തവ ദേവാലയത്തിൽ എത്തിയ പ്രിയങ്ക,…
- kerala
- November 3, 2024
വയനാടിന് മെഡിക്കൽ കോളേജ്; വാഗ്ദാനവുമായി പ്രിയങ്ക ഗാന്ധി
വയനാട്: വയനാടിന്റെ ഏറെനാളായുള്ള മെഡിക്കൽ കോളേജ് എന്ന ആവശ്യം ഉടൻ സാക്ഷാത്കരിക്കുമെന്ന് ഉറപ്പു നൽകി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. രണ്ട് ദിവസത്തെ…