കൊലപാതക കേസിൽ ആയുധം കണ്ടെത്താത്തതിന്റെ പേരിൽ കേസ് തള്ളാനാവില്ല; സുപ്രീംകോടതി

ന്യൂഡൽഹി: കൊലപാതക കേസുകളിൽ ആയുധം കണ്ടെത്താത്തതിന്റെ പേരിൽ കേസ് തള്ളാനാവില്ലെന്ന് സുപ്രീംകോടതി.നേരിട്ടുള്ള വിശ്വസനീയമായ സാക്ഷികളുണ്ടെങ്കിൽ ആയുധം കണ്ടെത്തിയില്ല എന്നതുകൊണ്ടുമാത്രം പ്രോസിക്യൂഷൻ കേസ് തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ഛത്തീസ്ഗഢിലെ ഒരു കൊലപാതകക്കേസിലെ പ്രതികളുടെ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച്…