മുൻ മലപ്പുറം എസ്പി സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു; നടപടി അന്വേഷണം പൂർത്തിയാക്കും മുമ്പ്

തിരുവനന്തപുരം: മുൻ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോർട്ട് ചെയ്തിരുന്നു. സസ്‌പെൻഷൻ നടപടി പിൻവലിച്ചെങ്കിലും നിലവിൽ അടുത്ത പോസ്റ്റിങ് നൽകിയിട്ടില്ല. പി വി…