അടിസ്ഥാന സൗകര്യ വികസനം; കേരളത്തിന് 1050 കോടി രൂപ അനുവദിച്ച് കേന്ദ്രം

  • india
  • November 28, 2024

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിന് 1050 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിഴിഞ്ഞം ഗ്യാപ്പ് ഫണ്ട് കൂടി ചേർത്താണ് ഈ തുക നൽകുന്നത്‌. 50 കൊല്ലം കൊണ്ട് ഈ തുക തിരിച്ചടയ്കണമെന്ന വ്യവസ്ഥയിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

795 കോടി രൂപയാണ് അടിസ്ഥാന വികസനത്തിനായി അനുവദിച്ചിരിക്കുന്നത് ബാക്കി തുക വിഴിഞ്ഞം ഗ്യാപ്പ് ഫണ്ടാണ്. പലിശ രഹിതമായിട്ടാണ് ഈ തുക നൽകിയിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷം തന്നെ തുക ചിലവഴിക്കണമെന്ന് കേന്ദ്രധനകാര്യമന്ത്രാലയം അറിയിച്ചു.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *