സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു
ആലപ്പുഴ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40 നായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട കേസിലെ…
വിക്രം ചിത്രം ‘തങ്കലാൻ’ ഒടിടിയിൽ
ചിയാൻ വിക്രം നായകനായി ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രമാണ് തങ്കലാൻ. ആഗോളതലത്തിൽ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ വിക്രം ചിത്രം ഒടിടിയിലും പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഒടിടി റിലീസ്…
‘ദ സിസർ കട്ട്’; മലയാളം ഷോർട്ട് ഫിലിമിൽ നായികയാകുന്നത് ബ്രിട്ടീഷ് താരം സാറ എലിസബത്ത്
ബ്രിട്ടീഷ് സിനിമാതാരവും തീയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് നായികയായി എത്തുന്ന മലയാളം ഷോർട്ട് ഫിലിം ‘ദ സിസർ കട്ട്’ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. യുട്യൂബിൽ വൻ വിജയമായി മാറിയ ‘ദി നൈറ്റ്‘ നും ’യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ നും ശേഷം ബ്രിട്ടനിലെ…
കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ
ബെംഗളൂരു: കന്നഡ സിനിമ-സീരിയൽ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ…
ദുൽഖർ ചിത്രം ലക്കി ഭാസ്കർ ഒടിടിയിൽ
ദുൽഖറിനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. തിയേറ്ററുകളിൽ ഹിറ്റായ ചിത്രം ഒടുവിൽ ഒടിടിയിലും പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ലക്കി ഭാസ്കർ ആഗോളതലത്തിൽ 111 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒടിടിയിൽ നെറ്റ്ഫ്ലിക്സിലൂടെയാണ്…
തമിഴിൽ തിളങ്ങാൻ ഷറഫുദ്ദീൻ; സൊർഗവാസലിൻറെ ട്രെയ്ലർ പുറത്ത്
നവാഗതനായ സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം സൊർഗവാസലിൻറെ ട്രെയ്ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ആർ ജെ ബാലാജി നായകനായി എത്തുന്ന ചിത്രത്തിൽ മലയാള താരം ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1999 ലെ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രം ജയിൽപുള്ളികളെ…
ഡബ്ല്യൂഡബ്ല്യൂഇ നെറ്റ്ഫ്ലിക്സിലേക്ക്; അടുത്ത വർഷം തത്സമയം സ്ട്രീമിങ് ആരംഭിക്കും
ലോസ് ആഞ്ചെലെസ്: വേൾഡ് റെസ്ലിംഗ് എൻറർടെയ്ൻമെൻറ് (ഡബ്ല്യൂഡബ്ല്യൂഇ) ചരിത്രത്തിലാദ്യമായി അടുത്ത വർഷം മുതൽ നെറ്റ്ഫ്ലിക്സ് തത്സമയം സ്ട്രീം ചെയ്യും. 2025 ജനുവരി മുതലാണ് WWE Rawയുടെ ലൈവ് ഇവൻറുകൾ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുക. യുഎസ്, കാനഡ, യുകെ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ്…
എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു
ദില്ലി: പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ദില്ലി സെൻ്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള പ്രഭ, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആകസ്മികം എന്ന ഓർമ്മക്കുറിപ്പിന് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും…
സിനിമാതാരങ്ങൾക്കെതിരായ പീഡന പരാതി പിൻവലിക്കുന്നതായി നടി
കൊച്ചി: സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങിയ ഏഴു പേർക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതി പിൻവലിക്കുന്നതായി നടി. സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പിൻവലിക്കുന്നതെന്ന് നടി പറഞ്ഞു.കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിൻമാറ്റം. നടൻമാർക്ക്…