ഫാമിലി ഡ്രാമയുമായി ആസിഫ് അലി; ‘സർക്കീട്ട്’ മെയ് 8ന് തിയേറ്ററുകളിലേക്ക്
കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സർക്കീട്ട്’. ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയിലെത്തുന്ന ചിത്രം മെയ് 8ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച…
റീ എഡിറ്റഡ് എംമ്പുരാൻ ഉടൻ തിയേറ്ററുകളിലേക്ക്; വില്ലന്റെ പേരും മാറ്റിയേക്കും
തിരുവനന്തപുരം: വിവാദ ഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തീയേറ്ററുകളിലെത്തും. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. എഡിറ്റിങ്ങിനുശേഷം വ്യാഴാഴ്ചയോടെ ചിത്രത്തിന്റെ പുതിയ പതിപ്പെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ എഡിറ്റിങ്…
എമ്പുരാന് സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ; ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്കു രണ്ടു കട്ടുകൾ മാത്രമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നിർദേശിച്ചത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം ആറു സെക്കൻഡ് കുറച്ചു. ദേശീയപതാകയെക്കുറിച്ചു…
റോഷന് ആന്‍ഡ്രൂസ് – ഷാഹിദ് കപൂർ ചിത്രം ‘ദേവ’ ഒടിടിയിലേക്ക്; ഇന്ന് സ്ട്രീമിംഗ് ആരംഭിക്കും
ഷാഹിദ് കപൂറിനെ നായകനാക്കി മലയാളി സംവിധായകന് റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ദേവ ഒടിടിയിലേക്ക്. ജനുവരി 31 നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. റോഷന് ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ദേവ. മലയാളത്തില്‍ വിജയം നേടിയ തന്റെ തന്നെ…
സാമ്പത്തിക തട്ടിപ്പ് കേസ്; സംഗീത സംവിധായകൻ ഷാൻ റഹ്മാനെ പൊലീസ് ചോദ്യം ചെയ്യും
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ ഷാൻ റഹ്മാനെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കൊളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം…
‘ഒരു ജാതി ജാതകം’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് മാർച്ച് 14 മുതൽ
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘ഒരു ജാതി ജാതകം’. ജനുവരി 31 നായിരുന്നു ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തിയത്. എന്നാൽ ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. എം മോഹനൻ സംവിധാനം…
ഓസ്കർ 2025; ഇസ്രയേൽ അധിനിവേശത്തിന്റെ കഥ പറയുന്ന ‘നോ അദർലാൻഡ്’ന് പുരസ്കാരം
97-ാമത് ഓസ്കർ പുരസ്കാര ചടങ്ങിൽ മികച്ച ഡോക്യുമെന്ററി- ഫീച്ചർ വിഭാഗത്തിൽ പുരസ്കാരം നേടി ‘നോ അദർ ലാൻഡ്’. പലസ്തീൻ ചെറുത്തുനിൽപ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ചിത്രമാണ് ‘നോ അദർലാൻഡ്’. യു.എസിൽ ചിത്രത്തിന് തീയറ്ററുകളിലെത്തിക്കാൻ ഒരു വിതരണക്കാരനെപ്പോലും ലഭിച്ചിരുന്നില്ല. ഈ ചിത്രത്തിന് പുരസ്കാരം കിട്ടിയത് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.…
ഓസ്കർ 2025; ഇന്ത്യയുടെ പ്രതീക്ഷയായി ‘അനൂജ’
2025 ഓസ്കർ പുരസ്കാരത്തിൽ ഇന്ത്യൻ പ്രതീക്ഷയായി ആദം ജെ ഗ്രേവ് ചിത്രം ‘അനൂജ’. ഗുനീത് മോങ്ക നിർമിച്ച അനൂജ, ലൈവ് ആക്ഷൻ ഹ്രസ്വചിത്ര വിഭാഗത്തിലെ ചുരുക്കപ്പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയേപ്പറ്റി പറയുന്ന അനൂജ ഇതുവരെ നിരവധി പുരസ്കാരങ്ങൾ…
സ്ക്രീനിൽ ഗാംഗുലിയായി സ്കോർ ചെയ്യാൻ രാജ്കുമാർ റാവു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയായി സ്ക്രീനിൽ തിളങ്ങാൻ ഒരുങ്ങി ബോളിവുഡ് താരം രാജ്കുമാർ റാവു. സൗരവ് ഗാംഗുലിയുടെ ജീവിതകഥ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിലാകും രാജ്കുമാർ റാവു ഗാംഗുലിയായെത്തുക. സൗരവ് ഗാംഗുലി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. എന്നാൽ…
ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’ റിലീസ് തീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 25 ന് തീയേറ്ററുകളിലേക്ക്
ഷറഫുദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 25 ന് പ്രദർശനത്തിനെത്തും. അനുപമയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. ‘ഹലോ മമ്മി’ എന്ന…