ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കൽ; 6 എയർ ടാങ്കറുകൾ വാങ്ങാൻ വ്യോമസേന

ന്യൂഡൽഹി: ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള 6 എയർ ടാങ്കറുകൾ വാങ്ങാൻ ഒരുങ്ങി വ്യോമസേന. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. 4 കമ്പനികൾ കരാറിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും സാങ്കേതിക പരിശോധന പുരോഗമിക്കുകയാണെന്നുമാണു വിവരം. കമ്പനിയുടെ കാര്യം തീരുമാനമായാൽ ഇവയ്ക്കു സാങ്കേതിക പിന്തുണ…