പഹല്‍ഗാം ഭീകരാക്രമണം; ടി ആർ എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു എസ്
വാഷിങ്ടണ്‍: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ഇത് അറിയപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകര…
- world
- July 17, 2025
യുഎസിലെ അലാസ്കയിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അലാസ്കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഡ്…
- world
- February 8, 2025
യുഎസിൽ കാണാതായ വിമാനം തകർന്ന നിലയിൽ; 10 മരണം
വാഷിങ്ടൺ: യുഎസിൽ വീണ്ടും വിമാനാപകടം. അലാസ്കയ്ക്ക് മുകളിൽ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരെയും മരിച്ച നിലയിൽ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ മഞ്ഞുപാളികളിൽ നിന്നാണ് തകർന്ന നിലയിൽ…
- world
- December 20, 2024
യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ; ട്രംപുമായി ചർച്ച നടത്തുമെന്ന് പുടിൻ
മോസ്കോ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുന്നതിന് സന്നദ്ധത അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ട്രംപുമായി ഏതുസമയത്തും ചർച്ച നടത്താൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ട്രംപുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ലെന്നും എന്നാൽ…
- world
- December 17, 2024
അമേരിക്കയിൽ സ്കൂളിന് നേരെ വെടിവെപ്പ്; 3 പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിന് നേരെ വെടിവെപ്പ്. ആക്രമണത്തിൽ അധ്യാപികയും വിദ്യാർത്ഥിയുമുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനേഴുകാരിയാണ് സ്കൂളിന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. അക്രമിയും മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. ആക്രമണത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.…
- business
- November 16, 2024
അമേരിക്കയിൽ 84,400 കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്
മുംബൈ: അമേരിക്കയിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ഊർജസുരക്ഷ, അടിസ്ഥാനസൗകര്യ മേഖലകളിലാണ് അദാനി ഗ്രൂപ്പ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നിക്ഷേപപദ്ധതി…