- india
- January 9, 2025
40 തേജസ് യുദ്ധവിമാനങ്ങൾ ഇനിയും ലഭിച്ചിട്ടില്ല; അതൃപ്തി പരസ്യമാക്കി വ്യോമസേന തലവൻ
ന്യൂഡൽഹി: തേജസ് യുദ്ധവിമാനങ്ങൾ സൈന്യത്തിന് കൈമാറുന്നതിലെ കാലതാമസത്തിൽ അതൃപ്തി പരസ്യമാക്കി വ്യോമസേന മേധാവി എ.പി. സിങ്. 2009- 10 കാലത്ത് ഓർഡർ നൽകിയ 40 തേജസ് യുദ്ധവിമാനങ്ങൾ ഇനിയും ലഭിച്ചിട്ടില്ലെന്ന് എ.പി. സിങ് പറഞ്ഞു. ചൈനയടക്കമുള്ള ശത്രുരാജ്യങ്ങൾ അവരുടെ വ്യോമസേനയ്ക്കായി കൂടുതൽ…