- kerala
- May 31, 2025
വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
അട്ടപ്പാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാനാ ആക്രമണം. അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. അട്ടപ്പാടി ചീരക്കടവിൽ മല്ലൻ എന്നയാളാണ് കാട്ടാനയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ചയാണ് മല്ലനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതടക്കം…
- kerala
- April 28, 2025
അട്ടപ്പാടിയിൽ കാട്ടാനയാക്രമണം; പരിക്കേറ്റയാൾ മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ സ്വർണഗദ്ധ ഉന്നതിയിലെ കാളി (63) മരിച്ചു. പേരക്കുട്ടിയോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തി. പിന്നാലെ കാളിയുടെ നെഞ്ചിൽ ചവിട്ടുകയും…