ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമം; 5 ബം​ഗ്ലാദേശികൾ പിടിയിൽ

‌ന്യൂ‍ഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 5 ബംഗ്ലദേശി പൗരൻമാരെ അറസ്റ്റ് ചെയ്തു. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവരിൽനിന്ന് ബംഗ്ലദേശ്…