ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണൻ എൻ‍ഡിഎ സ്ഥാനാർത്ഥി

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി സിപി രാധാകൃഷ്ണൻ മത്സരിക്കും. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സിപി രാധാകൃഷ്ണൻ. ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി ദേശീയ അധ്യക്ഷനും…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ നാളെ ബിജെപി ആസ്ഥാനത്ത് യോ​ഗം ചേരും

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ തീരുമാനിക്കാൻ നാളെ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർ‌ലമെന്ററി ബോർഡ് യോഗം ചേരുമെന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റു പാർലമെന്ററി ബോർഡ് അംഗങ്ങൾ എന്നിവർ…

തമിഴ്നടി കസ്തൂരി ബിജെപിയിൽ

ചെന്നൈ: ചലച്ചിത്രനടി കസ്തൂരി ബിജെപിയിൽ ചേർന്നു. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും തമിഴ്‌നാട് ബിജെപി കലാസാംസ്കാരികവിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തിൽ…

രാജ്യസഭയിലെ ബിജെപി അം​ഗസംഖ്യ 100 കടന്നു; 2022 ന് ശേഷം ഇതാദ്യം

ന്യൂഡല്‍ഹി: രാജ്യസഭയിലെ ബിജെപി അംഗസംഖ്യ നൂറു കടന്നു. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം നൂറു കടക്കുന്നത്. കേരളത്തില്‍നിന്നുള്ള സി. സദാനന്ദന്‍ ഉള്‍പ്പെടെയുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 102…

നടി ഖുഷ്ബു സുന്ദറിന് പുതിയ ചുമതല; തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റായി നിയമിച്ചു

ചെന്നൈ: തമിഴ്നാട് ബിജെപി വൈസ് പ്രസി‍ഡന്റായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുഷ്ബുവിനു പ്രധാനപ്പെട്ട പദവി നൽകിയത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ ഖുഷ്ബു അടുത്തയിടെ പാർട്ടി പരിപാടികളിൽ…

ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി ഇന്ന്; തിരുവനന്തപുരത്ത് യോ​ഗം ചേരും

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കലാണ് മുഖ്യ അജണ്ട. കഴിഞ്ഞ ദിവസം തൃശൂരിൽ വച്ച് ചേർന്ന സംസ്ഥാന നേതൃയോഗത്തിലും കോർ കമ്മിറ്റിയിലും മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും…

വഖഫ് നിയമ ഭേദ​ഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

ദില്ലി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യ വ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി. ഓരോ മണ്ഡലങ്ങൾ തോറും വീട് കയറി പ്രചാരണത്തിനാണ് നിർദ്ദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വനിതകൾക്കിടയിൽ പ്രത്യേക പ്രചാരണം നടത്തും. സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ…

ബിജെപി സഖ്യത്തിലേക്ക് തിരിച്ചുവരാൻ അണ്ണാഡിഎംകെ; അണ്ണാമലൈ പാർട്ടി അധ്യക്ഷ പദം ഒഴിഞ്ഞേക്കും

ചെന്നൈ: കെ അണ്ണാമലൈ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എഐഎഡിഎംകെയും ബിജെപിയും വീണ്ടും കൈകോർക്കാനുള്ള ചർച്ചകൾ വേഗത്തിലായ സാഹചര്യത്തിലാണിത്. സഖ്യം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് അണ്ണാമലൈയെ മാറ്റുന്നതെന്ന്‌ ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2023…

പൊലീസ് അനുമതിയില്ലാതെ പ്രതിഷേധം; കെ അണ്ണാമലൈ അറസ്റ്റിൽ

ചെന്നൈ: പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനെ തുടർന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ. സർക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നിൽ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ…

മതവിദ്വേഷ പരാമർശം; പിസി ജോർജിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ്

കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസ് നീക്കം. രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് പി സി ജോർജിന് നോട്ടീസ്…