രാജ്യതലസ്ഥാനം ഭരിക്കാൻ രേഖ ​ഗുപ്ത, നാലാമത്തെ വനിതാ മുഖ്യമന്ത്രി; ​ആരാണ് സുഷമ സ്വരാജിന്റെ പിൻ​ഗാമി

രാജ്യം ഏറെ പ്രതീഷയോടെ ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഡൽഹിയിലേത്. എഎപി, കോൺ​ഗ്രസ്, ബിജെപി എന്നീ പാർട്ടികളുടെ ത്രികോണ മത്സരമായിരുന്നു രാജ്യതലസ്ഥാനത്തിലേത്. എന്നാൽ ഏവരുടെയും പ്രതീക്ഷകളെ മറികടന്നായിരുന്നു ബിജെപിയുടെ അട്ടിമറി ജയം. അങ്ങനെ കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ വീണ്ടും രാജ്യതലസ്ഥാനം ഭരിക്കാൻ ഒരുങ്ങുകയാണ് ബിജെപി. എന്നാൽ…

ഡൽഹി തിരഞ്ഞെടുപ്പ്; ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി, കാലിടറി എഎപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസ് രണ്ടു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ആദ്യ ഫലസൂചനകൾ വരുമ്പോൾ അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി…

രാജ്യതലസ്ഥാനത്ത് ജനങ്ങൾ ഇന്ന് വിധിയെഴുതും; നേരിടാനൊരുങ്ങി 699 സ്ഥാനാർത്ഥികൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനം പോളിങ് ബൂത്തിലേക്ക്. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇന്ന് വിധിയെഴുതും.ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയാകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ്…

ഡൽഹി തിരഞ്ഞെടുപ്പ്; ജനവിധി നാളെ, പരസ്യപ്രചാരണം അവസാനിച്ചു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിച്ചു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലമറിയാം.150 കമ്പനി അർധസേനകളെയും 30,000 പോലീസിനെയുമാണ് തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിന് ഇതുവരെ 1049 കേസെടുത്തതായി പോലീസ് അറിയിച്ചു. സ്ത്രീകൾ വോട്ടുചെയ്യുകയും വീട്ടിലെ പുരുഷന്മാരോട്…

തിരഞ്ഞെടുപ്പ് ചൂട് അവസാനഘട്ടത്തിലേക്ക്; രാജ്യതലസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ഒരു മാസത്തോളം നീണ്ടുനിന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.ഇന്നു വൈകിട്ട് 6 മുതൽ നിശബ്ദ പ്രചാരണമാണ്. അവസാന 48 മണിക്കൂറിൽ നിയമ വിരുദ്ധമായി കൂട്ടം കൂടുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ…

ഡൽഹി തിരഞ്ഞെടുപ്പ്; പ്രതിമാസം 2500 രൂപ,​ ദീപാവലിക്കും ഹോളിക്കും സൗജന്യ ​ഗ്യാസ് സിലിണ്ടർ: സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപി പ്രകടനപത്രിക

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രകടനപത്രിക പുറത്തിറക്കി ബിജെപി.സൗജന്യങ്ങൾ, സബ്‌സിഡി, അടിസ്ഥാനവികസനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ആദ്യഘട്ട പത്രികയിലൂടെ ഡൽഹിയിലെ വോട്ടർമാർക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നത്. വനിതകൾക്ക് പ്രതിമാസം 2500 രൂപയാണ് വാഗ്ദാനം. ഗർഭിണികൾക്ക് ഒറ്റത്തവണ 21,000…

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി, ​ദക്ഷിണേന്ത്യയുടെ ചുമതല അനിൽ ആ​​ന്റണിക്ക്

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി. ഇതിനായി ദേശീയ തലത്തിൽ സമിതി രൂപവത്കരിച്ചു. ഇതിൽ കേരളത്തിൽ നിന്നും ദേശീയ സെക്രട്ടറി അനിൽ ആന്റണി അംഗമാണ്. ഒറ്റത്തിരഞ്ഞെടുപ്പ് വിഷയം വിശദീകരിക്കാൻ സംസ്ഥാനങ്ങൾ തോറും…

  • india
  • December 27, 2024
ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രതിഷേധം; 6 തവണ സ്വയം ചാട്ടവാറടി, 48 ദിവസം വ്രതം ആരംഭിച്ച് അണ്ണാമലൈ

ചെന്നൈ: അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാന ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് സ്റ്റാലിൻ സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. രാവിലെ 10 ന് വീട്ടുമുറ്റത്ത് സ്വയം ചാട്ടവാറടിച്ചുക്കൊണ്ട് പ്രതിഷേധം ആരംഭിച്ചു.…

  • india
  • December 20, 2024
കർണാടകയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവം; ബിജെപി നേതാവ് സിടി രവി അറസ്റ്റിൽ

ബെം​ഗളൂരു: കർണാടക നിയമനിർമാണ കൗൺസിലിൽവെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ സി.ടി. രവിയാണ് അറസ്റ്റിലായത്. ചർച്ചക്കിടെ മോശം വാക്കുകൾ ഉപയോ​ഗിച്ച് തന്നെ അപമാനിച്ചെന്ന, വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി…