• india
  • November 13, 2024
കർഷകർക്കെതിരായ അപകീർത്തി പരാമർശം; കങ്കണ റണാവത്തിന് നോട്ടീസ്

ന്യൂഡൽഹി: രാഷ്ട്രപിതാവിനും കർഷകർക്കും എതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ് അയച്ച് കോടതി. എംപി-എംഎൽഎ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്. കേസിൽ നവംബർ 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ആഗ്രയിലെ…

  • india
  • November 11, 2024
യുവാക്കൾക്ക് 25 ലക്ഷം തൊഴിലവസരം; മഹാരാഷ്ട്രയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. മഹാരാഷ്ട്രയിൽ അടുത്ത 5 വർഷത്തിനുള്ളിൽ യുവാക്കൾക്ക് 25 ലക്ഷം തൊഴിലവസരം എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാ​ഗ്ദാനം. ലഡ്കി ബഹിൻ യോജന പദ്ധതി…

ജാർഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

റാഞ്ചി: ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏക സിവിൽ കോ‍ഡിൽ നിന്നും ഗോത്ര വർഗക്കാരെ ഒഴിവാക്കുമെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി…