പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പ്രതിചേർത്തു, കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെപേരിൽ പോക്സോ കുറ്റങ്ങൾ ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കസബ പോലീസാണ് ജില്ലാ സെഷൻസ് കോടതിമുൻപാകെ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്.കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക്…

രഞ്ജിത്തിനെതിരായ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കും

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗിക പീഡന പരാതിയിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടിയുടെ പരാതിയിൽ അന്വേഷണം നടത്തിയത്. എറണാകുളം ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആകും…