​ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് നേരെ ഇസ്രയേൽ വെടിവയ്പ്പ്; 91 പേർ കൊല്ലപ്പെട്ടു

ഗാസാസിറ്റി: ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്രയേൽ വെടിവയ്പ്പ്. 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളിൽ 91 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 600ൽ അധികം ആളുകൾക്ക് പരിക്കേറ്റു. വടക്കൻ ഗാസയിലെ സികിം അതിർത്തിയിൽ സഹായട്രക്കിനരികിലേക്കോടിയവർക്കുനേരേയുണ്ടായ ആക്രമണത്തിൽ 54 പേർ മരിച്ചു. പട്ടിണിയാലും…

ടെക്സസിലെ മിന്നൽ പ്രളയം; മരണസംഖ്യ 100 കടന്നു

വാഷിങ്ടൻ: ടെക്സസിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. വേനൽക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുൾപ്പെടെ 28 കുട്ടികളും മരിച്ചവരിൽപെടുന്നു. 10 കുട്ടികളുൾപ്പെടെ ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. കെർ കൗണ്ടിയിൽ മാത്രം 84 പേർ മരിച്ചു. ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും…

മ്യാൻമർ ഭൂകമ്പം; മരണം 2056 ആയി, 3900 പേർക്ക് പരിക്ക്

നയ്പീഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി ഉയർന്നു. 3900 പേർ പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…