സനാതന ധർമത്തിനെതിരെ പരാമർശം; കമൽഹാസന് വധഭീഷണി

ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും എംപിയുമായ കമൽഹാസന് വധഭീഷണി. കമൽഹാസന്റെ കഴുത്തു വെട്ടുമെന്നു ജൂനിയർ നടനാണ് ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി ലഭിച്ചതായാണ് വിവരം. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കമലിന്റെ വിവാദ…

ഷാരൂഖ് ഖാനെതിരെ വധഭീഷണി; ഒരാൾ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പുർ സ്വദേശിയായ മുഹമ്മദ് ഫായീസ് ഖാൻ എന്ന അഭിഭാഷകനാണ് അറസ്റ്റിലായത്. പഠാൻ, ജവാൻ എന്നീ സിനിമകളുടെ വിജയങ്ങൾക്ക് പിന്നാലെയായിരുന്നു ഷാരൂഖിനുനേരെ 50 ലക്ഷം രൂപ ആവശ്യപ്പെട്ട്…

സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ

ബെംഗളൂരു : ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ ഭിക്കാറാം(32) എന്നയാളെ കർണാടകയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസമായി കർണാടക ഹാവേരിയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാളെന്നാണ് പൊലീസ് അറിയിച്ചു. ഇയാളെ മഹാരാഷ്ട്ര…

ഒന്നുകിൽ മാപ്പ് പറയണം, അല്ലെങ്കിൽ അഞ്ച് കോടി നൽകണം; സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്. സൽമാന് ജീവൻ നഷ്ടമാകാതിരിക്കാൻ ഒന്നുകിൽ മാപ്പ് പറയണം അല്ലെങ്കിൽ അഞ്ചുകോടിരൂപ നൽകണം എന്നാണ്…