- india
- February 8, 2025
ഡൽഹി തിരഞ്ഞെടുപ്പ്; ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി, കാലിടറി എഎപി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസ് രണ്ടു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ആദ്യ ഫലസൂചനകൾ വരുമ്പോൾ അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി…
- india
- February 5, 2025
രാജ്യതലസ്ഥാനത്ത് ജനങ്ങൾ ഇന്ന് വിധിയെഴുതും; നേരിടാനൊരുങ്ങി 699 സ്ഥാനാർത്ഥികൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനം പോളിങ് ബൂത്തിലേക്ക്. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇന്ന് വിധിയെഴുതും.ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയാകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ്…
- india
- February 4, 2025
ഡൽഹി തിരഞ്ഞെടുപ്പ്; ജനവിധി നാളെ, പരസ്യപ്രചാരണം അവസാനിച്ചു
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിച്ചു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലമറിയാം.150 കമ്പനി അർധസേനകളെയും 30,000 പോലീസിനെയുമാണ് തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിന് ഇതുവരെ 1049 കേസെടുത്തതായി പോലീസ് അറിയിച്ചു. സ്ത്രീകൾ വോട്ടുചെയ്യുകയും വീട്ടിലെ പുരുഷന്മാരോട്…
- india
- February 3, 2025
തിരഞ്ഞെടുപ്പ് ചൂട് അവസാനഘട്ടത്തിലേക്ക്; രാജ്യതലസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ന്യൂഡൽഹി: ഒരു മാസത്തോളം നീണ്ടുനിന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.ഇന്നു വൈകിട്ട് 6 മുതൽ നിശബ്ദ പ്രചാരണമാണ്. അവസാന 48 മണിക്കൂറിൽ നിയമ വിരുദ്ധമായി കൂട്ടം കൂടുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ…
- india
- January 28, 2025
വനിതകൾക്ക് മാസം 2100 രൂപ; 15 വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എഎപി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചൂട് കനക്കുന്ന ഡൽഹിയിൽ എഴുതി തയ്യാറാക്കിയ 15 വാഗ്ദാനങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി എഎപി. ജനസമക്ഷം ഒപ്പുവച്ച് പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ‘കേജ്‌രിവാൾ കി ഗാരന്റി’ (കേജ്‌രിവാളിന്റെ ഉറപ്പ്) എന്ന പേരിലാണു പത്രിക…
- india
- January 23, 2025
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; മധ്യവർഗക്കാർക്ക് പ്രത്യേക പ്രകടനപത്രിക അവതരിപ്പിച്ച് എഎപി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക അവതരിപ്പിച്ച് ആം ആദ്മി പാർട്ടി (എ.എ.പി). രാജ്യത്തെ ഇടത്തരക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ച്, പാർട്ടിനേതാവ് അരവിന്ദ് കെജ്‌രിവാളാണ് പത്രികയിറക്കിയത്. മധ്യവർഗക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ നികുതിയിളവുകൾ ആവശ്യമാണെന്നും ഇതിനായി എ.എ.പി.…
- india
- January 15, 2025
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. 16 സ്ഥാനാർത്ഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. കോൺഗ്രസിൽ ചേർന്ന മുൻ ആം ആദ്മി പാർട്ടി എംഎൽഎ ധരം പാൽ ലക്ഡയുടെ പേരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. മുണ്ട്കയിൽ നിന്നായിരിക്കും…
- india
- December 15, 2024
ഡൽഹി തിരഞ്ഞെടുപ്പ്; അവസാനഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എഎപി
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും തങ്ങളുടെ സിറ്റിങ് സീറ്റിൽ തന്നെ…