ഡൽഹി തിരഞ്ഞെടുപ്പ്; പ്രതിമാസം 2500 രൂപ,​ ദീപാവലിക്കും ഹോളിക്കും സൗജന്യ ​ഗ്യാസ് സിലിണ്ടർ: സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപി പ്രകടനപത്രിക

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രകടനപത്രിക പുറത്തിറക്കി ബിജെപി.സൗജന്യങ്ങൾ, സബ്‌സിഡി, അടിസ്ഥാനവികസനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ആദ്യഘട്ട പത്രികയിലൂടെ ഡൽഹിയിലെ വോട്ടർമാർക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നത്. വനിതകൾക്ക് പ്രതിമാസം 2500 രൂപയാണ് വാഗ്ദാനം. ഗർഭിണികൾക്ക് ഒറ്റത്തവണ 21,000…

ഡൽഹി തിരഞ്ഞെടുപ്പ് ; ഇന്ത്യ സഖ്യത്തെ ഒപ്പം നിർത്താൻ കെജ്‌രിവാൾ

ദില്ലി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തെ ഒപ്പം നിർത്താൻ ഒരുങ്ങി അരവിന്ദ് കെജ്‌രിവാൾ. ഇതിന്റെ ഭാഗമായി മമത ബാനർജിയെയും, അഖിലേഷ് യാദവിനെയും പ്രചാരണത്തിനെത്തിക്കാന്‍ കെജ്രിവാൾ നീക്കം തുടങ്ങി. അതേസമയം, കെജ്രിവാൾ തോൽവി ഭയന്ന് കള്ള അവകാശവാദം ഉന്നയിക്കുന്നുവെന്ന്…