ഡൽഹി തിരഞ്ഞെടുപ്പ്; ഒടുവിൽ തോൽവി സമ്മതിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വൻ തിരിച്ചടിക്കിടയിലും പാർട്ടിയുടെ മുഖമായ കെജ് രിവാൾ കൂടി തോറ്റതോടെ എഎപിയുടെ പതനം പൂർണമായി. ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പിയുടെ പർവേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാൾ പരാജയപ്പെട്ടത്. 1844 വോട്ടിനായിരുന്നു തോൽവി. കെജ്‌രിവാൾ…