എല്ലാ ബന്ദികളെയും ഉടൻ കൈമാറണം; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടൺ: ​ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. എല്ലാ ബന്ദികളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഉടൻ ഹമാസ് കൈമാറണം, ഇല്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ…

കടുത്ത നടപടിയുമായി ട്രംപ്…

യുക്രൈനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്. യുക്രൈനുള്ള എല്ലാ സഹായവും മരവിപ്പിച്ച് അമേരിക്ക. ആയുധ- സാമ്പത്തിക സഹായമാണ് അമേരിക്ക നിർത്തിവച്ചത്. ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചക്കിടെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ നിർണായക തീരുമാനം. അതേസമയം, യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ…

  • world
  • February 13, 2025
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി അമേരിക്കയിൽ; പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

വാഷിങ്ടൺ: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന…

  • world
  • February 11, 2025
​ഗാസ ഏറ്റെടുത്താൽ പലസ്തീൻ ജനതയ്ക്ക് അവകാശമുണ്ടാകില്ല; അറബ് രാജ്യങ്ങളിൽ പാർപ്പിടം ഒരുക്കും: ട്രംപ്

ന്യൂയോർക്ക്: ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വിഷയത്തിൽ പ്രതികരണവുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പുതിയ പരാമർശം. ഗാസയിൽ നിന്ന്…

​ഗാസ ഏറ്റെടുക്കൽ; ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ യുഎൻ

ന്യൂയോ‍ർക്ക്: ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്‌ രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്‌ പറഞ്ഞു.…

കാനഡയ്ക്ക് താൽകാലിക ആശ്വാസം; യുഎസ് ചുമത്തിയ ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ചു

വാഷിങ്ടൻ: കാനഡയ്ക്ക് താൽകാലിക ആശ്വാസം. കാനഡയ്ക്കെതിരെ ചുമത്തിയ ഇറക്കുമതി തീരുവ മരവിപ്പിച്ച് യുഎസ്. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡോണൾഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത…

ട്രംപുമായുള്ള കേസ് തീർപ്പാക്കാൻ ഒരുങ്ങി മെറ്റ; 2.5 കോടി ഡോളർ നൽകിയേക്കും

വാഷിംങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കേസ് തീർപ്പാക്കാൻ ഒരുങ്ങി മെറ്റ. കാപിറ്റോൾ കലാപത്തിന് പിന്നാലെ ട്രംപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് നഷ്ടപരിഹാരം നൽകി തീർപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ധാരണയിൽ ഒപ്പുവെച്ചുവെന്നാണ് സൂചന. കരാർ പ്രകാരം മെറ്റ…

ബം​ഗ്ലാദേശിന് തിരിച്ചടി; എല്ലാ സാമ്പത്തിക സഹായങ്ങളും തിർത്തലാക്കാൻ യുഎസ്

വാഷിങ്ടൺ: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബം​ഗ്ലാദേശ് സർക്കാരിന് തിരിച്ചടി. ബം​ഗ്ലാദേശിന് നൽകിക്കൊണ്ടിരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കാൻ യുഎസ് തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം. ബം​ഗ്ലാദേശിന്റെ നിലവിലെ…

യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ്…

എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണം; ഹമാസിന് അന്ത്യശാസനം നൽകി ട്രംപ്

വാഷിങ്ടണ്‍: ബന്ദികളെ മോചിപ്പിക്കുന്ന വിഷയത്തില്‍ ഹമാസിന് അന്ത്യശാസനം നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ജനുവരി 20-നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ വീണ്ടും ചുമതലയേല്‍ക്കുമ്പോഴും അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍…