• india
  • December 19, 2024
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീന​ഗർ: ജമ്മുക്ശ്മീരിലെ കുൽ​ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കുൽഗാമിലെ കദ്ദർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ്…