യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കെതിരെയുള്ള തിരിച്ചടി; പ്രവേശന നിരോധന പട്ടിക പുതുക്കി റഷ്യ

മോസ്കോ: യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കെതിരെ തിരിച്ചടിച്ച് റഷ്യ. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പ്രവേശന നിരോധന പട്ടിക പുതുക്കിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്‍നിൽ ആക്രമണം തുടരുന്ന റഷ്യയ്ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളാണ് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയത്. റഷ്യയിൽ വിലക്കുള്ള…