• india
  • November 15, 2024
രാജ്യത്തെ ആദ്യ ഹൈഡ്രജൻ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഡിസംബറിൽ

മുംബൈ: രാജ്യത്തെ ആദ്യ ഹൈഡ്രജൻ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഡിസംബറിൽ നടന്നേക്കും. പരീക്ഷണ ഓട്ടം വിജയിച്ചാൽ തീവണ്ടി അടുത്ത വർഷം തുടക്കത്തിൽ ട്രാക്കിലിറക്കാനാണ് പദ്ധതി. ഹരിയാണയിലെ ജിങ്-സോനാപത് റൂട്ടിലാകും തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തുക. പെരമ്പൂർ ഇന്റഗ്രൽ ഫാക്ടറിയിലാണ് ഹൈഡ്രജൻ തീവണ്ടി…