ഷെയ്ഖ് ഹസീനയുടെ കാലാവധി നീട്ടി ഇന്ത്യ; നീക്കം ബം​ഗ്ലദേശിലേക്ക് തിരിച്ചയയ്ക്കാൻ ആവശ്യമുയരുന്നതിനിടെ

ന്യൂഡൽഹി: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടി നൽകി ഇന്ത്യ. ഹസീനയെ വിട്ടുനൽകണമെന്ന ബം​ഗ്ലദേശ് ഇടക്കാല സർക്കാരിന്റെ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യ വിസ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഹസീനയടക്കം 96 പേരുടെ പാസ്‌പോര്‍ട്ട് പുനഃസ്ഥാപിച്ചതായി മുഹമ്മദ്…